Latest news
Popular
Most Recent
അലര്‍ജിക്ക് സാധ്യത; കാനഡയില്‍ ടര്‍ക്കി ഗ്രേവി വിപണിയില്‍ നിന്ന് തിരിച്ചുവിളിക്കുന്നു
ഒന്റാരിയോ: കാനഡയില്‍ ജനപ്രിയ ബ്രാന്‍ഡായ 'കെവിന്‍സ് നാച്ചുറല്‍ ഫുഡ്‌സിന്റെ' (Kevin's Natural Foods) ടര്‍ക്കി ഗ്രേവി പാക്കറ്റുകള്‍ വിപണിയില്‍ നിന്ന് തിരിച്ചുവിളിക്കുന്നു. ഉല്‍പ്പന്നത്തിന്റെ ലേബലില്‍ ചേരുവയായ കടുക് (Mustard) ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്...
