Latest news
Popular
Most Recent
”നമ്മള്‍ ഒന്നിച്ചുനില്‍ക്കണം”: ആല്‍ബര്‍ട്ടയിലെ ജനങ്ങളോട് ആഹ്വാനം ചെയ്ത് മാര്‍ക്ക് കാര്‍ണി
ആല്‍ബര്‍ട്ട: ആല്‍ബര്‍ട്ടയുടെ ഭാവി നിര്‍ണ്ണയിക്കുന്ന സുപ്രധാന റഫറണ്ടത്തിന് ഒരു വാരം മാത്രം ബാക്കിനില്‍ക്കെ, ഐക്യവും സമൃദ്ധിയും തിരഞ്ഞെടുക്കാന്‍ ആല്‍ബര്‍ട്ടയിലെ വോട്ടര്‍മാരോട് നേരിട്ട് ആഹ്വാനം ചെയ്ത് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. തങ്ക്സ്ഗിവിങ് തിങ്കളാഴ്ച...
