Latest news
Popular
Most Recent
`ഇത് ദൈവനിയോഗം, എന്നെ ഈ നിലയില്‍ എത്തിച്ചത് ടീം യുഡിഎഫ്’: വിഡി സതീശന്‍
തിരുവനന്തപുരം: തന്നെ മുഖ്യമന്ത്രി പദത്തിലെത്തിച്ചത് ടീം യുഡിഎഫ് ആണെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍. കഠിനാധ്വാനം ചെയ്ത ലക്ഷകണക്കിന് യുഡിഎഫ് പ്രവര്‍ത്തകരാണ് തന്നെ ഇതിന് പ്രാപ്തനാക്കിയത്. കേരളത്തിലെ ജനങ്ങള്‍ ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തമാണെന്നും...
