Latest news
Popular
Most Recent
എഫ്.ബി.ഐയുടെ രഹസ്യ വിവരങ്ങൾ ചോർത്തിയെന്ന കേസ്; കനേഡിയൻ സൈബർ സുരക്ഷാ ഉദ്യോഗസ്ഥൻ അമേരിക്കയിൽ അറസ്റ്റിൽ
ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (FBI) രഹസ്യ വിവരങ്ങൾ മോഷ്ടിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് കനേഡിയൻ സൈബർ സുരക്ഷാ മേഖലയിലെ എക്സിക്യൂട്ടീവായ എഡ്വേർഡ് ഡുബ്രോവ്സ്കിയെ അമേരിക്കയിൽ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട്...
