Latest news
Popular
Most Recent
വേർപിരിയൽ റഫറണ്ടം; ആൽബർട്ട മന്ത്രിസഭയിൽ വൻ അഴിച്ചുപണി, ജേസൺ നിക്സൺ പുതിയ ധനമന്ത്രി
എഡ്മിന്റൻ: കാനഡയിലെ ആൽബർട്ട പ്രവിശ്യയിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കി പ്രീമിയർ ഡാനിയേൽ സ്മിത്തിന്റെ മന്ത്രിസഭ പുനഃസംഘടന. വേർപിരിയൽ റഫറണ്ടവുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനങ്ങൾക്ക് തൊട്ടുമുമ്പാണ് സ്മിത്ത് തന്റെ വിശ്വസ്തനും മുതിർന്ന നേതാവുമായ ജേസൺ...
