Latest news
Popular
Most Recent
യുഎഇയിൽ എഐ-ഡാറ്റ മാനേജ്മെന്റിന് പ്രത്യേക അതോറിറ്റി
ദുബായ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ ഗവേണൻസ്, ഡിജിറ്റൽ ഗവൺമെന്റ് സേവനങ്ങൾ എന്നിവ ഏകോപിപ്പിക്കുന്നതിനായി പുതിയ ഫെഡറൽ അതോറിറ്റി സ്ഥാപിക്കുന്നതായി യുഎഇ സർക്കാർ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തനം കൂടുതൽ ഏകീകരിക്കുകയും വേഗത്തിലാക്കുകയും ചെയ്യുകയാണ്...
