Latest news
Popular
Most Recent
എഞ്ചിൻ തകരാർ; ഒമാൻ തീരത്ത് മുങ്ങിയ കപ്പലിലെ 14 ഇന്ത്യാക്കാരെയും രക്ഷപ്പെടുത്തി
മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം എഞ്ചിൻ തകരാറിനെ തുടർന്ന് മുങ്ങിത്താഴുകയായിരുന്ന എംഎസ്‌വി വിരാട് 1 പായ്ക്കപ്പലിലെ 14 ഇന്ത്യാക്കാരെയും രക്ഷപ്പെടുത്തി. അമേരിക്കൻ നാവികസേനയുടെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ ഇന്ത്യൻ നാവികസേനയും പങ്കെടുത്തു.
ശനിയാഴ്ച റാസ്...
