Latest news
Popular
Most Recent
പരസ്യനിയന്ത്രണം മറികടന്നോ? ന്യൂസിലൻഡിലെ പ്രമുഖ വേപ്പ് റീട്ടെയ്ലർ ഷോഷ വീണ്ടും ആരോഗ്യ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിൽ
വെല്ലിങ്ടൺ: ന്യൂസിലൻഡിലെ ഏറ്റവും വലിയ വേപ്പ് (Vape) റീട്ടെയ്ലറായ ഷോഷ (Shosha) വീണ്ടും വിവാദത്തിൽ. രാജ്യത്ത് നിലവിലുള്ള വേപ്പ് ഉൽപ്പന്നങ്ങളുടെ പരസ്യനിയന്ത്രണങ്ങൾ മറികടന്ന് ഉപഭോക്താക്കളിലേക്ക് ഉൽപ്പന്നങ്ങളുടെ പരസ്യം എത്തിച്ചെന്ന ആരോപണത്തെത്തുടർന്ന് കമ്പനിയുടെ പ്രവർത്തനങ്ങൾ...
