Latest news
Popular
Most Recent
മരണമണിക്ക് മുമ്പ് ബ്രസീലിന്റെ തിരിച്ചടി; ജപ്പാനെ വീഴ്ത്തി ക്വാർട്ടറിലേക്ക്
ലോകകപ്പിലെ ആവേശകരമായ പോരാട്ടത്തിൽ ബ്രസീൽ അവസാന നിമിഷ ഗോളിന്റെ കരുത്തിൽ ജപ്പാനെ 2-1ന് പരാജയപ്പെടുത്തി. ഇഞ്ചുറി ടൈമിന്റെ 95-ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലി നേടിയ ഗോളാണ് ബ്രസീലിന് വിജയമൊരുക്കിയത്.
മത്സരത്തിന്റെ 29-ാം മിനിറ്റിൽ ഡാനിലോയുടെ...
