Latest news
Popular
Most Recent
പോർച്ചുഗലിന് ഒന്നാം സ്ഥാനം നഷ്ടം; ഗ്രൂപ്പ് ജേതാക്കളായി കൊളംബിയ
ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് കെ മത്സരത്തിൽ കൊളംബിയയും പോർച്ചുഗലും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. എന്നാൽ മത്സരഫലത്തോടെ ഇരു ടീമുകളും അവസാന 32ലേക്ക് മുന്നേറി. ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി കൊളംബിയ ഫിനിഷ് ചെയ്തപ്പോൾ...
