Latest news
Popular
Most Recent
‘അമേരിക്കയുമായുള്ള വ്യാപാര ചർച്ചയിൽ പുരോഗതി’; നാറ്റോയിൽ നിന്ന് പിന്മാറില്ലെന്ന് മാർക്ക് കാർണി
മനില: അമേരിക്കയുമായുള്ള വ്യാപാര കരാർ ചർച്ചകളിൽ പുരോഗതിയുണ്ടായതായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ച ദീർഘവും ക്രിയാത്മകവുമായിരുന്നുവെന്നും വ്യാപാര കരാറിന്റെ കാര്യത്തിൽ ഇരുരാജ്യങ്ങളും മികച്ച മുന്നേറ്റം...
