Latest news
Popular
Most Recent
ആരോഗ്യ മേഖലയിലെ ഫണ്ട് വെട്ടിച്ചുരുക്കല്‍; അടിയന്തര യോഗം വിളിച്ച് ആരോഗ്യ മന്ത്രിമാര്‍
ഓട്ടവ: കേന്ദ്ര ആരോഗ്യ ഫണ്ടുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതിനായി രാജ്യത്തുടനീളമുള്ള ആരോഗ്യ മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചുചേര്‍ക്കാന്‍ തയ്യാറെടുക്കുന്നതായി ഒന്റാരിയോ ആരോഗ്യ മന്ത്രി സില്‍വിയ ജോണ്‍സ്. വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പ്രവിശ്യകള്‍...
