Latest news
Popular
Most Recent
മോട്ടോര്‍സൈക്കിളുകള്‍ മുതല്‍ മദ്യം വരെ; കനേഡിയന്‍ ഉത്പ്പന്നങ്ങള്‍ക്കുളള U.S വിലക്ക് പ്രാബല്യത്തില്‍
വാഷിങ്ടണ്‍: അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ വഷളാകുന്നു. മദ്യം, ഡയറി ഉത്പ്പന്നങ്ങള്‍, മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയുള്‍പ്പെടെ ഏകദേശം 1 ബില്യണ്‍ യു.എസ്. ഡോളര്‍ മൂല്യം വരുന്ന കനേഡിയന്‍ ഉത്പ്പന്നങ്ങളുടെ ഇറക്കുമതി...
