Latest news
Popular
Most Recent
മാനിറ്റോബയിലെ പാര്‍ക്ക്ലന്‍ഡ് മേഖല വീണ്ടും പ്രളയക്കെടുതിയില്‍; റോഡുകള്‍ തകര്‍ന്നു
വിനിപെഗ്: മാനിറ്റോബയിലെ പാര്‍ക്ക്ലന്‍ഡ് മേഖലയിലുണ്ടായ ശക്തമായ മഴ ജനജീവിതം പൂര്‍ണ്ണമായി ദുസ്സഹമാക്കി. തുടര്‍ച്ചയായി പെയ്ത മഴയെത്തുടര്‍ന്ന് റോഡുകള്‍ ഒലിച്ചുപോവുകയും ഒരു പ്രവിശ്യാ പാര്‍ക്ക് (Provincial Park) അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. പാര്‍ക്കില്‍ ക്യാമ്പ്...
