Latest news
Popular
Most Recent
കാട്ടുതീ ഭീതിയിൽ കെബെക്ക്: സഹായഹസ്തവുമായി ബിസി, ന്യൂബ്രൺസ്വിക്, PEI
മണ്‍ട്രിയോള്‍: കെബെക്ക് പ്രവിശ്യയുടെ വടക്കന്‍ മേഖലകളില്‍ കാട്ടുതീ (wildfire) പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ മറ്റ് മൂന്ന് പ്രവിശ്യകളുടെ സഹായം തേടി അധികൃതര്‍. കെബെക്കിലെ വനസംരക്ഷണ-കാട്ടുതീ പ്രതിരോധ ഏജന്‍സിയായ 'SOPFEU' വിനെ...
