Latest news
Popular
Most Recent
മാസപ്പടി കേസ്: വീണാ വിജയന്റെ പിണറായിയിലെ ഭൂമി പരിശോധിച്ച് ED; നികുതി രേഖകൾ ശേഖരിച്ചു
കണ്ണൂർ: മാസപ്പടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ വീണാ വിജയന്റെപിണറായിയിലെ ഭൂമി പരിശോധിച്ചു. ഇന്നലെ രാവിലെയായിരുന്നു പരിശോധന.ഭൂമിയുടെ ആധാരരേഖകളുമായെത്തിയ ഇ ഡി ഉദ്യോഗസ്ഥർ വില്ലേജ് ഓഫീസറുടെ സഹായത്തോടെ ഏകദേശം...
