Ontario
Popular
Most Recent
കാനഡയിൽ ഇത്തവണയും പേടിക്കണം കൊതുകുകളെ; ആശങ്കയിൽ കിഴക്കൻ പ്രവിശ്യകൾ
ടൊറന്റോ: വരാനിരിക്കുന്ന വേനൽക്കാലത്ത് കാനഡയിൽ, പ്രത്യേകിച്ച് കിഴക്കൻ പ്രവിശ്യകളിൽ കൊതുക് ശല്യം മുൻവർഷങ്ങളേക്കാൾ വളരെ രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ-ശാസ്ത്ര വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. തണുപ്പും മഴയും നിറഞ്ഞ നീണ്ടുനിന്ന വസന്തകാലത്തിന് ശേഷം പെട്ടെന്ന് താപനില...
