Local
Popular
Most Recent
ഒന്റാരിയോയിൽ വീടുകളിൽ സിംഹങ്ങളെയും കടുവകളെയും വളർത്തുന്നു; കൃത്യമായ കണക്കില്ലാതെ അധികൃതർ
ടൊറന്റോ: ഒന്റാരിയോയിൽ സിംഹങ്ങൾ, കടുവകൾ തുടങ്ങിയ വന്യമൃഗങ്ങളെ ജനവാസ മേഖലകളിലെ വീടുകളുടെ പരിസരത്ത് വളർത്തുന്നതായി റിപ്പോർട്ട്. സുരക്ഷാ മാനദണ്ഡങ്ങളോ പ്രവിശ്യാതലത്തിലുള്ള കൃത്യമായ നിയമങ്ങളോ ഇല്ലാത്തതാണ് ഇത്തരം അപകടകരമായ വന്യമൃഗങ്ങളെ സ്വകാര്യ വ്യക്തികൾക്ക് വളർത്താൻ...
