Local
Popular
Most Recent
കിച്ചനർ പെട്രോ കാനഡ ഗ്യാസ് സ്റ്റേഷനിൽ അജ്ഞാത വസ്തു; പ്രദേശം ഒഴിപ്പിച്ച് പൊലീസ്
കിച്ചനർ: നഗരത്തിലെ പെട്രോ കാനഡ ഗ്യാസ് സ്റ്റേഷനിൽ സംശയാസ്പദമായ രീതിയിൽ ഒരു ഉപകരണം കണ്ടെത്തിയതിനെത്തുടർന്ന് പ്രദേശം ഒഴിപ്പിച്ചതായി പൊലീസ്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ കിങ് സ്ട്രീറ്റിലെ സ്‌പോർട്‌സ് വേൾഡ് ക്രോസിങ്ങിന് സമീപമുള്ള...
