Local
Popular
Most Recent
തൊഴിലാളി ക്ഷേമത്തിന് മുൻഗണന; ചികിത്സാ സമയത്തും പൂർണ വേതനം ഉറപ്പാക്കാൻ സസ്കാച്വാനിൽ നിയമഭേദഗതി
റെജൈന: ജോലിസ്ഥലങ്ങളിൽ പരുക്കേൽക്കുന്ന തൊഴിലാളികളുടെ ക്ഷേമവും പുനരധിവാസവും ഉറപ്പാക്കുന്നതിനായി വർക്കേഴ്സ് കോമ്പൻസേഷൻ നിയമത്തിൽ (WCB) നിർണായക ഭേദഗതികളുമായി കാനഡയിലെ സസ്കാച്വാൻ സർക്കാർ. തൊഴിലാളികളുടെ നഷ്ടപരിഹാര സംവിധാനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനുള്ള ബിൽ വർക്കേഴ്സ്...
