Local
Popular
Most Recent
ഒൻ്റാരിയോയിലെ ഓഷവയിൽ വിൽപ്പനയ്‌ക്ക് വച്ച സാധനങ്ങൾ വാങ്ങാനെത്തി മോഷ്‌ടിച്ച് മുങ്ങുന്ന സംഭവങ്ങൾ കൂടുന്നു
ഓഷവ: ഒൻ്റാരിയോയിലെ ഓഷവയിൽ വിൽപ്പനയ്‌ക്ക് ലിസ്‌റ്റിംഗ് നടത്തിയ സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന എത്തിയ ആളുകൾ അവ മോഷ്‌ടിച്ചു കൊണ്ടു പോകുന്ന സംഭവങ്ങൾ പതിവാകുന്നു. കഴിഞ്ഞ ദിവസം ഒരു മലയാളിയുടെ വസതിയിലും ഇതേ സംഭവം...
