Local
Popular
Most Recent
കാനഡ ഇമിഗ്രേഷൻ നിയമങ്ങളിൽ വൻമാറ്റങ്ങൾ; തട്ടിപ്പിനിരയാകുന്ന വർക്ക് നഷ്ടപരിഹാരം, കർശന നിയന്ത്രണം ജൂലൈ 15 മുതൽ
ഓട്ടവ: കാനഡയിലേക്ക് ചേക്കാറാൻ ആഗ്രഹിക്കുന്നവർക്കും നിലവിൽ താമസിക്കുന്നവർക്കും സുരക്ഷ ഒരുക്കുന്നതിനായി ഇമിഗ്രേഷൻ കൺസൾട്ടന്റുമാരുടെ നിയന്ത്രണ ചട്ടങ്ങളിൽ കേന്ദ്ര സർക്കാർ നിർണ്ണായക ഭേദഗതി വരുത്തുന്നു. കോളേജ് ഓഫ് ഇമിഗ്രേഷൻ ആൻഡ് സിറ്റിസൺഷിപ്പ് കൺസൾട്ടന്റ്സിന്റെ (CICC)...
