Local
Popular
Most Recent
സൈനിക ഉദ്യോഗസ്ഥന്റെ ആത്മഹത്യ; മിലിട്ടറി പൊലീസിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഫോൺ രേഖകൾ
ഓട്ടവ: കനേഡിയൻ മിലിട്ടറി ഇന്റലിജൻസ് അനലിസ്റ്റ് മാസ്റ്റർ കോർപ്പറലായ ഷോൺ ഓർട്ടന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മിലിട്ടറി പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന പുതിയ വെളിപ്പെടുത്തലുകൾ പുറത്ത്. ഷോൺ ഓർട്ടന്റെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നിട്ടും മിലിട്ടറി പൊലീസ്...
