Local
Popular
Most Recent
മുൻസിപ്പൽ തിരഞ്ഞടുപ്പ്: ന്യൂബ്രൺസ്വിക് പോളിങ് ബൂത്തിലേക്ക്; ജെനിക ആറ്റ്‌വിനും സ്റ്റീവ് ഹിക്സും നേർക്കുനേർ
ഫ്രെഡറിക്ടൺ: ന്യൂബ്രൺസ്വിക് പ്രവിശ്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനായി വോട്ടെടുപ്പ് ഇന്ന് ആരംഭിച്ചു. രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. 77 മുൻസിപ്പാലിറ്റികളിലെ മേയർമാരെയും...
