Local
Popular
Most Recent
ടൊറന്റോയിൽ പൊലീസിന് നേരെ കാർ ഇടിച്ചുകയറ്റി രക്ഷപ്പെടാൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ
ടൊറന്റോ: ടൊറന്റോയിലെ എറ്റോബിക്കോക്കിൽ പൊലീസ് വാഹനങ്ങളിൽ കാർ ഇടിച്ചുകയറ്റി രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ഏറ്റുമുട്ടലിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റു.
മാർട്ടിൻ...
