Local
Popular
Most Recent
ടെൻഡർ നടപടികൾ പാലിച്ചില്ലെന്ന് ആരോപണം; മേയർ ആൻഡി ഫിൽമോറിനെതിരെ അന്വേഷണം
ഹാലിഫാക്സ്: മുനിസിപ്പൽ ഓഡിറ്റർ ജനറൽ ചൂണ്ടിക്കാട്ടിയ ചില സാമ്പത്തിക ഇടപാടുകളെ തുടർന്ന് ഹാലിഫാക്സ് മേയർ ആൻഡി ഫിൽമോറിന്റെ ഓഫീസ് ചിലവുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. മേയറുടെ ഓഫീസ് നടത്തിയ നാല് ഇടപാടുകൾ നഗരസഭയുടെ ടെൻഡർ...
