Local
Popular
Most Recent
മാരിടൈംസിൽ വീണ്ടും ഇന്ധനവില ഇടിഞ്ഞു; പെട്രോളിനും ഡീസലിനും വൻ വിലക്കുറവ്
ഹാലിഫാക്സ്: അറ്റ്‌ലാന്റിക് കാനഡയിലെ മാരിടൈംസ് മേഖലയിൽ ഇന്ധനവില വീണ്ടും കുറഞ്ഞു. ഒരാഴ്ചയ്ക്കിടെ തുടർച്ചയായി രണ്ടും മൂന്നും തവണയാണ് പെട്രോൾ, ഡീസൽ വിലകളിൽ കുറവ് രേഖപ്പെടുത്തുന്നത്. പുതിയ നിരക്കുകൾ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു....
