Local
Popular
Most Recent
350 പുതിയ ഡോക്ടർമാർ കൂടി സേവനത്തിലേക്ക്; കെബെക്കിന്റെ ആരോഗ്യമേഖലയ്ക്ക് പുത്തൻ ഉണർവ്
മൺട്രിയോൾ: കെബെക്കിലെ ഡോക്ടർമാരുടെ എണ്ണത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 350 പേരുടെ വർധന ഉണ്ടായതായി കെബെക്ക് കോളേജ് ഓഫ് ഫിസിഷ്യൻസിന്റെ പുതിയ (CMQ) റിപ്പോർട്ട്. 2026 മാർച്ച് 31-ലെ കണക്കുപ്രകാരം, പ്രവിശ്യയിൽ 23,288...
