USA
Popular
Most Recent
തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കുടിയേറ്റ നയം കാരണമായെന്ന് സമ്മതിച്ച് ട്രംപ്
വാഷിങ്ടൺ: അമേരിക്കയിലെ കുടിയേറ്റ നിയന്ത്രണ നയങ്ങൾ കടുത്തുപോയെന്ന വിലയിരുത്തലുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തിയ നടപടി ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായെന്നും ചില വോട്ടർമാരെ പാർട്ടിയിൽനിന്ന് അകറ്റിയെന്നും ട്രംപ്...
