USA
Popular
Most Recent
സൗത്ത് ഫ്ലോറിഡ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി
ടാമ്പാ: സൗത്ത് ഫ്ലോറിഡ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനിയായ നഹിദ ബ്രിസ്റ്റി(27)യുടെ മൃതദേഹം ടാമ്പാ ബേയില്‍ നിന്ന് കണ്ടെടുത്തതായി ഫ്ലോറിഡ പോലീസ് സ്ഥിരീകരിച്ചു. ഏപ്രില്‍ 16 മുതല്‍ നഹിദയെയും സുഹൃത്ത് സമീല്‍ ലിമോനെയും (27)...
