USA
Popular
Most Recent
ഗുര്‍പത്വന്ത് സിങ് പന്നൂനെ വധിക്കാന്‍ ഗൂഡാലോചന: കുറ്റം സമ്മതിച്ച് നിഖില്‍ ഗുപ്ത; ശിക്ഷ വിധി മെയ് 29ന്
ന്യൂയോര്‍ക്ക്: ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂനെ അമേരിക്കയില്‍ വെച്ച് വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പ്രതിയായ നിഖില്‍ ഗുപ്ത ന്യൂയോര്‍ക്ക് കോടതിയില്‍ കുറ്റസമ്മതം നടത്തി. കൊലപാതകത്തിനായുള്ള ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കല്‍...
