USA
Popular
Most Recent
ഹാൻ്റാവൈറസ് ഭീതി; ടെനറൈഫിൽ കുടുങ്ങിയ വിനോദസഞ്ചാര കപ്പലിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു തുടങ്ങി
ടെനറൈഫ്: ആഴ്ചകളോളം കടലിൽ അനിശ്ചിതത്വത്തിലായിരുന്ന 'എംഎസ് ഹോണ്ടിയസ്' എന്ന വിനോദസഞ്ചാര കപ്പലിലെ യാത്രക്കാരെ സ്പെയിൻ സർക്കാർ ഒഴിപ്പിച്ചു തുടങ്ങി. അർജന്റീനയിൽ വെച്ച് പടർന്ന മാരകമായ 'ഹാൻ്റാവൈറസ്' ബാധയെത്തുടർന്നാണ് കപ്പൽ നിരീക്ഷണത്തിലായിരുന്നത്. ഞായറാഴ്ച പുലർച്ചെ...
