Saturday, June 27, 2026

ഒഷാവയിൽ 15കാരിയെ കാണാതായി; പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്

ടൊറന്റോ: ഒന്റാരിയോയിലെ ഒഷാവയിൽ നിന്ന് കാണാതായ 15കാരിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്. കാണാതായത് 15കാരിയായ ജെയ്ലിനെ. ഏകദേശം 5 അടി 4 ഇഞ്ച് ഉയരവും മെലിഞ്ഞ ശരീരപ്രകൃതിയുമുള്ള ജെയ്ലിന് നീളം കൂടിയ തവിട്ടുനിറമുള്ള മുടിയാണ്.

തദ്ദേശീയ (Indigenous) വംശജയായ ജെയ്ലിൻ മൂക്കുത്തി ധരിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം തുടരുകയാണ്. പെൺകുട്ടിയെ കണ്ടെത്താനായി ഡർഹാം റീജിയണൽ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്. വിവരങ്ങൾ അറിയുന്നവർ 1-888-579-1520 (ext 1605) എന്ന നമ്പറിൽ ബന്ധപ്പെടുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!