Breaking news
Popular
Most Recent
ഡാലസിൽ മെസ്സി ഷോ; അർജന്റീനയ്ക്ക് തകർപ്പൻ ജയം”
ഡാലസ്: ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഓസ്ട്രിയയെ 2-0ന് പരാജയപ്പെടുത്തി അർജന്റീന നിർണായക വിജയം സ്വന്തമാക്കി. ഡാലസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നായകൻ ലയണൽ മെസ്സിയുടെ തിളക്കമാണ് അർജന്റീനയ്ക്ക് വിജയം സമ്മാനിച്ചത്. ഗോൾ...
