Canada
Popular
Most Recent
അനിത ആനന്ദ് ഇന്ന് ഇന്ത്യയില്‍; എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള നയതന്ത്ര, സാമ്പത്തിക സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കനേഡിയന്‍ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഇന്ന് ഇന്ത്യയിലെത്തും. സന്ദര്‍ശന വേളയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുബ്രഹ്‌മണ്യം ജയശങ്കറുമായി അനിത ആനന്ദ്...
