Canada
Popular
Most Recent
ടൊറന്റോയിൽ വാഹനാപകടം: ഊബർ യാത്രക്കാരിക്ക് ഗുരുതര പരുക്ക്
ടൊറന്റോ: കാനഡയിലെ എറ്റോബിക്കോയിൽ ഉണ്ടായ വാഹനാപകടത്തിൽ ഊബർ യാത്രക്കാരിയായ യുവതിക്ക് ഗുരുതര പരുക്ക്. കാർ നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ക്വീൻസ്വേയിൽ സൗത്ത് കിങ്സ്വേയ്ക്ക് സമീപം ഇന്ന്...
