Canada
Popular
Most Recent
സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിടവാങ്ങുന്നതായി പ്രഖ്യാപിച്ച് ആല്‍ബര്‍ട്ട എന്‍ഡിപി ലീഡര്‍ ജോ സെസി
എഡ്മിന്റണ്‍: സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുന്നതായി പ്രഖ്യാപിച്ച്ആല്‍ബര്‍ട്ട എന്‍ഡിപി ധനകാര്യമന്ത്രിയായ ജോ സെസി. മൂന്ന് തവണ നിയമസഭാംഗമായും 15 വര്‍ഷം കാല്‍ഗറി സിറ്റി കൗണ്‍സിലറായും സേവനമനുഷ്ഠിച്ച അദ്ദേഹം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍...
