Canada
Popular
Most Recent
അമിതവേഗതയില്‍ വാടക കാറോടിച്ചു; ഡ്രൈവര്‍ക്കെതിരെ സ്റ്റണ്ട് ഡ്രൈവിങിന് കേസെടുത്തു
ഒന്റാരിയോ: അനുവദനീയമായ വേഗതയേക്കാള്‍ ഇരട്ടിയിലധികം വേഗത്തില്‍ വാഹനം ഓടിച്ചതിന് കോണ്‍കോര്‍ഡ് സ്വദേശിയായ ഇരുപത്തിമൂന്നുകാരനെതിരെ ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് സ്റ്റണ്ട് ഡ്രൈവിങിന് കേസെടുത്തു. ചാപ്ലോയ്ക്ക് സമീപം ഹൈവേ 17ല്‍ വെച്ചാണ് അതിവേഗത്തില്‍ പാഞ്ഞ റെന്റല്‍...
