Header
Popular
Most Recent
ഓട്ടവയിലെ ഫ്രഞ്ച് പോസ്റ്ററുകളില്‍ ഗുരുതരമായ പിഴവ്; അക്ഷരത്തെറ്റുകള്‍ വിവാദമാകുന്നു
ഓട്ടവ: നഗരസഭയുടെ പുതിയ പദ്ധതിയുടെ പ്രചാരണ ബോര്‍ഡുകളില്‍ വന്ന ഗുരുതരമായ അക്ഷരത്തെറ്റ് വലിയ ചര്‍ച്ചയാകുന്നു. നഗരമധ്യത്തില്‍ സ്ഥാപിച്ചിട്ടുള്ള പര്‍പ്പിള്‍ നിറത്തിലുള്ള പോസ്റ്ററുകളിലെ ഫ്രഞ്ച് വാക്കിലാണ് അധികൃതര്‍ക്ക് വലിയ അബദ്ധം സംഭവിച്ചിരിക്കുന്നത്. ജനങ്ങള്‍ക്ക് ഒത്തുചേരാന്‍...
