Header
Popular
Most Recent
മാസപ്പടിക്കേസ്: പിണറായി വിജയന് ആശ്വാസം; വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പിണറായി വിജയന് ആശ്വാസമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീലിൽ വാദം പൂർത്തിയാകുന്നതുവരെ എഫ്ഐആറിൽ തുടർനടപടികൾ സ്വീകരിക്കരുതെന്നും നിർദേശിച്ചു.
സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരായ...
