Header
Popular
Most Recent
എയര്‍ബാഗ് തകരാര്‍: കാനഡയിലും യുഎസിലുമായി ലക്ഷക്കണക്കിന് ലാന്‍ഡ് റോവര്‍ എസ്യുവികള് തിരിച്ചുവിളിച്ചു
ഓട്ടവ: എയര്‍ബാഗ് സംവിധാനത്തിലെ ഗുരുതരമായ സാങ്കേതിക തകരാര്‍ മൂലം കാനഡയിലും അമേരിക്കയിലുമായി വിറ്റഴിച്ച ലക്ഷക്കണക്കിന് ലാന്‍ഡ് റോവര്‍ സ്പോര്‍ട് യൂട്ടിലിറ്റി വാഹനങ്ങള്‍ (SUV) നിര്‍മ്മാതാക്കള്‍ തിരിച്ചുവിളിക്കുന്നു (Recall). അപകടസമയങ്ങളില്‍ ഡ്രൈവര്‍ സീറ്റിന് മുന്നിലെ...
