Header
Popular
Most Recent
‘ക്രോപ്പ് ഡസ്റ്റിങ്’ വിമാനം വൈദ്യുതി ലൈനില്‍ തട്ടി തകര്‍ന്നു വീണു; പൈലറ്റിന് ഗുരുതര പരുക്ക്
സസ്‌കച്വാന്‍: സസ്‌കച്വാനില്‍ കൃഷിയിടങ്ങളില്‍ മരുന്ന് തളിക്കാന്‍ ഉപയോഗിക്കുന്ന 'ക്രോപ്പ് ഡസ്റ്റിങ്' വിമാനം വൈദ്യുതി ലൈനുകളില്‍ തട്ടി തകര്‍ന്നു വീണു. വെയ്ബേണിന് തെക്കുപടിഞ്ഞാറുള്ള ബോബിയര്‍ എന്ന ചെറിയ ഗ്രാമത്തിന് പുറത്താണ് അപകടമുണ്ടായത്. അപകടത്തില്‍ പൈലറ്റിന്...
