Home Banner Feature
Popular
Most Recent
നഗരസഭയിലെ സംഘർഷം: എൽഡിഎഫ്, യുഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാർക്കെതിരെ കേസ്
തിരുവനന്തപുരം∙ തിങ്കളാഴ്ച കോർപറേഷൻ കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ കയ്യാങ്കളിയെത്തുടര്‍ന്ന് മൂന്നു മുന്നണികളുടെയും കൗണ്‍സിലര്‍മാരെ പ്രതി ചേര്‍ത്ത് മ്യൂസിയം പൊലീസ് റജിസ്റ്റര്‍ ചെയ്തത് മൂന്ന് എഫ്‌ഐആറുകള്‍. ബിജെപിയുടെ വനിതാ കൗണ്‍സിലര്‍മാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവരുടെ...
