Home Banner Feature
Popular
Most Recent
സിവിൽ ഏവിയേഷൻ രംഗത്ത് സഹകരണം ശക്തമാക്കി ഒമാനും ഫ്രാൻസും; കരാറിൽ ഒപ്പുവെച്ചു
മസ്‌കറ്റ്: സിവിൽ ഏവിയേഷൻ മേഖലയിൽ പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഒമാനും ഫ്രാൻസും സഹകരണ കരാറിൽ ഒപ്പുവെച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി വ്യോമയാന സുരക്ഷ, പരിശീലനം, നിയന്ത്രണ ചട്ടങ്ങൾ എന്നിവ മെച്ചപ്പെടുത്തുകയാണ് കരാറിന്റെ പ്രധാന ലക്ഷ്യം.
ഒമാൻ...
