Home Banner Feature
Popular
Most Recent
പുതിയ പൈപ്പ്ലൈന്‍ പദ്ധതി പ്രഖ്യാപിക്കാന്‍ ഒരുങ്ങി ആല്‍ബര്‍ട്ട
കാല്‍ഗറി: കാനഡയിലെ പടിഞ്ഞാറന്‍ തീരത്തേക്ക് (West Coast) പുതിയ എണ്ണ പൈപ്പ്ലൈന്‍ നിര്‍മ്മിക്കുന്നതിനുള്ള ഔദ്യോഗിക നിര്‍ദ്ദേശം ഫെഡറല്‍ മേജര്‍ പ്രൊജക്റ്റ്‌സ് ഓഫീസിന് മുന്നില്‍ സമര്‍പ്പിക്കാനൊരുങ്ങി ആല്‍ബര്‍ട്ട. പ്രവിശ്യാ ഭരണകൂടം വ്യാഴാഴ്ച പ്രഖ്യാപനം നടത്തും....
