Home Banner Feature
Popular
Most Recent
കൊടും ചൂട്; ടൊറന്റോയില്‍ ഫിഫ ലോകകപ്പ് മത്സരങ്ങളുടെ പൊതുപ്രദര്‍ശനം റദ്ദാക്കി
ടൊറന്റോ: കടുത്ത ഉഷ്ണതരംഗത്തെ തുടര്‍ന്ന് ടൊരന്റോയിലെ നേഥന്‍ ഫിലിപ്‌സ് സ്‌ക്വയറില്‍ വ്യാഴാഴ്ച നടത്താനിരുന്ന ഫിഫ ലോകകപ്പ് മത്സരങ്ങളുടെ പൊതുപ്രദര്‍ശനങ്ങള്‍ നഗരസഭ പൂര്‍ണ്ണമായി റദ്ദാക്കി. ഫാന്‍ മാര്‍ച്ചുകള്‍, ടൊറന്റോ സ്റ്റേഡിയം, ഫിഫ ഫാന്‍ ഫെസ്റ്റിവല്‍...
