Home Banner Feature
Popular
Most Recent
ലോകകപ്പ് ടിക്കറ്റുകള്‍ റദ്ദാക്കി; പ്രമുഖ റീസെയില്‍ പ്ലാറ്റ്ഫോം ‘സ്റ്റബ്ഹബ്ബിന്’ എതിരെ ആരാധകര്‍ കോടതിയിലേക്ക്
ന്യൂയോര്‍ക്ക്: ലോകകപ്പ് മത്സരങ്ങള്‍ക്കായി വന്‍ തുക നല്‍കി വാങ്ങിയ ടിക്കറ്റുകള്‍ ഒരു മുന്നറിയിപ്പുമില്ലാതെ റദ്ദാക്കിയതിനെതിരെ ആരാധകര്‍ കോടതിയിലേക്ക്. പ്രമുഖ ടിക്കറ്റ് റീസെയില്‍ പ്ലാറ്റ്ഫോം ആയ സ്റ്റബ്ഹബ്ബിന് (StubHub Inc) എതിരെയാണ് നിയമനടപടിയുമായി ഫുട്‌ബോള്‍...
