Home Banner Slider
Popular
Most Recent
CUSMA കരാറില്‍ നിന്ന് U.S. പിന്മാറുന്നത് കാനഡയ്ക്ക് തിരിച്ചടിയാകും: ഡിലോയ്റ്റ് റിപ്പോര്‍ട്ട്
ഓട്ടവ: യു.എസ്. ഉള്‍പ്പെടുന്ന വടക്കേ അമേരിക്കന്‍ സ്വതന്ത്ര വ്യാപാര കരാറായ 'കുസ്മ' (CUSMA) റദ്ദാക്കപ്പെടുകയാണെങ്കില്‍ കാനഡയ്ക്ക് അത് തിരിച്ചടിയാകുമെന്ന് ഡിലോയ്റ്റ് കാനഡ. അന്താരാഷ്ട്ര തലത്തില്‍ മറ്റ് രാജ്യങ്ങളുമായി വ്യാപാര സഹകരണം ശക്തമാക്കിയതുകൊണ്ട് മാത്രം...
