Home Banner Slider
Popular
Most Recent
പണി മുടക്കി ചാറ്റ്ജിപിടിയും ക്ലോഡ് എഐയും; പ്രതിസന്ധിയിലായി ഉപയോക്താക്കള്‍
വാഷിങ്ടണ്‍: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന പ്രമുഖ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) പ്ലാറ്റ്ഫോമുകള്‍ ഒരേസമയം പ്രവര്‍ത്തനരഹിതമായി. ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടി (ChatGPT), ആന്ത്രോപിക്കിന്റെ ക്ലോഡ് എഐ (Claude AI), ഇലോണ്‍ മസ്‌കിന്റെ ഗ്രോക്ക്...
