India
Popular
Most Recent
ജൂണ്‍ വരെ മത്സരത്തില്‍ പങ്കെടുക്കരുത്; വിനേഷ് ഫോഗട്ടിനെ വിലക്കി ഗുസ്തി ഫെഡറേഷന്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഗുസ്തി ഫെഡറേഷന് (WFI) 15 പേജുള്ള കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. പാരീസ് ഒളിമ്പിക്സിലെ അയോഗ്യതയും ഉത്തേജക വിരുദ്ധ ചട്ടങ്ങളുടെ ലംഘനവും ചൂണ്ടിക്കാട്ടിയാണ് നടപടി....
